നിര്യാതനായി

നിര്യാതനായി

 വർക്കല : വടശ്ശേരിക്കോണം പോസ്റ്റാഫിസ് ജംഗ്ഷനിൽ (ഞെക്കാട് )അമ്പാടിയിൽ (ചിറയിൽ )എൻ. ഗോപിനാഥൻ (87)(റിട്ട : സ്പെഷ്യൽ ഗ്രേഡ് പഞ്ചായത്ത് എക്സിക്യൂട്ടീവ് ഓഫീസർ )നിര്യാതനായി. ഭാര്യ. ജി. സരോജം മക്കൾ :റെജീനാഗോപി (റിട്ട:പ്രിൻസിപ്പാൽ എസ്. കെ. വി. എച്ച് എസ് എസ്, നന്ദിയോട് ) ഷാജി. ജി (റിപ്പോർട്ടർ, ജന്മഭൂമി )റാണി. ജി (എക്സിക്യൂട്ടീവ് എഞ്ചിനീയർ, തിരുവനന്തപുരം കോർപറേഷൻ )റീജ. ജി (ടീച്ചർ, ശിവഗിരി ഹയർ സെക്കണ്ടറി, സ്കൂൾ )അഡ്വ : കൃഷ്ണകുമാർ (വർക്കല ബാർ അസോസിയേഷൻ സെക്രട്ടറി, വർക്കല റോട്ടറി ക്ലബ്ബ് പ്രസിഡന്റ്‌ ) മരുമക്കൾ :സതീദ്രനാഥ്.എസ് (റിട്ട: കെ. എസ്. ആർ. റ്റി. സി. സുപ്രണ്ട് ), ഷോല. എസ്. ശിവൻ (എക്സ്പ്രസ്സ്‌ അഡ്വർടൈസിങ് സിങ് & മാർക്കറ്റിംഗ് ),പി. കെ.മഹേഷ്‌.(ഗവ :കോൺട്രാക്ടർ ), ജയധർ. ജി (റിട്ട: സീനിയർ ലെക്ചറർ, ഡയറ്റ്, ആറ്റിങ്ങൽ,)നീത പ്രസന്നൻ